ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെ ഉള്ള സമരത്തെ തള്ളിപ്പറഞ്ഞു കരുനാഗപ്പള്ളി എംഎൽഎ രാമചന്ദ്രൻ. സമരം അനാവശ്യമാണെന്നാണ് രാമചന്ദ്രനെ പക്ഷം. സിഐടിയു തൊഴിലാളി സംഘടനകളും സമരത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. കടുത്ത പ്രതിഷേധമാണ് ഇവർക്കെതിരെ സോഷ്യൽമീഡിയയിൽ വരുന്നത്.